You Searched For "മൂന്ന് ജീവപര്യന്തം"

കൊച്ചുമകള്‍ മരിച്ചതില്‍ വിഷമം ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് വിഷമമുണ്ടെങ്കില്‍ കണ്ടുപിടിച്ചോളാന്‍ മറുപടി; തല്ലിയാല്‍ ചത്തുപോകുമെന്നും നീയൊക്കെ അകത്തുപോകുമെന്നും അന്ന് പൊലീസിനെ വെല്ലുവിളിച്ചു;  കുണ്ടറ പീഡന കേസില്‍ പ്രതിയായ മുത്തച്ഛന് മൂന്ന് ജീവപര്യന്തം;  പൊലീസ് ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസില്‍ വഴിത്തിരിവായത് ദീപു രേവതിയുടെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം;  മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ക്ക് അഭിനന്ദന പ്രവാഹം